Tovino Thomas New Movie

സനൽ കുമാർ ശശിധരന് ഒപ്പമുള്ള ടൊവിനോ തോമസിന്റെ ‘വഴക്ക്’ IFFK യിലേക്ക്

യുവനടൻ ടോവിനോ തോമസിനെ നായകനാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമായ വഴക്ക് ഐ എഫ് എഫ് കെയിലേക്ക്. ഇരുപത്തിയേഴാമത് കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ…

2 years ago