Tovino Thomas talks about Kala movie stunt scenes

ആടുതോമയെ പോലെ മുണ്ട് പറിച്ച് ഇടിയല്ല..! ഇടിയുടെ ഇടയിൽ പറിഞ്ഞുപോയതാണ്..! ‘കള’ വിശേഷങ്ങളുമായി ടോവിനോ

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലിസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രോഹിത് വി എസ് സംവിധാനം നിർവഹിക്കുന്ന ടോവിനോ തോമസ് ചിത്രം ‘കള’ നാളെ തീയറ്ററുകളിൽ എത്തുകയാണ്.…

4 years ago