ജീത്തു ജോസഫ് - മോഹൻലാൽ ചിത്രം റാമിന്റെ ചിത്രീകരണം ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പക്കാ ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിലെ നായികയായി തെന്നിന്ത്യൻ സുന്ദരി തൃഷ വീണ്ടും മലയാളത്തിലേക്കെത്തുകയാണ്.…