വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഏകദേശം 145 കോടിയോളമാണ് ചിത്രം വേൾഡ് വൈഡ് ആദ്യദിനം കരസ്ഥമാക്കിയത്. കേരളത്തിലും പത്ത്…
പ്രേക്ഷകന്റെ പൾസറിഞ്ഞ് ചിത്രമൊരുക്കുന്ന ലോകേഷ് കനകരാജ് സംവിധാനം നിർവഹിച്ച ദളപതി വിജയ് ചിത്രം ലിയോ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. വിജയ്ക്കും ലോകേഷിനും കേരളത്തിൽ വമ്പൻ ആരാധകവൃന്ദമാണുള്ളത്. അതിനാൽ…
ലോകേഷ് കനകരാജ്... ഓരോ സിനിമക്കും പ്രേക്ഷകർ ഇത്രയേറെ പ്രതീക്ഷ നൽകുന്ന മറ്റൊരു സംവിധായകനും ഇപ്പോൾ തമിഴ് സിനിമയിൽ ചിലപ്പോൾ ഉണ്ടാകുവാൻ സാധ്യതയില്ല. പ്രേക്ഷകന്റെ പൾസറിഞ്ഞ് ചിത്രമൊരുക്കുന്ന ലോകേഷ്…
ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഐഡന്റിറ്റി എന്നാണ് ചിത്രത്തിന്…
വിക്രം കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. ഐശ്വര്യ റായി, തൃഷ, ജയംരവി, ജയറാം, ശരത് കുമാര്‍, കാര്‍ത്തി തുടങ്ങി വന്‍താരനിര ചിത്രത്തില്‍ അണിനിരന്നു. തമിഴില്‍ കഴിഞ്ഞ…
മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റാം'. വന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് കൊവിഡിനെ തുടര്‍ന്ന് കുറച്ചുനാള്‍ നിര്‍ത്തിവച്ചിരുന്നു. അടുത്തിടെയാണ് ഇത് വീണ്ടും…
തമിഴ് സൂപ്പർസ്റ്റാർ വിജയ്‌യുടെ ആരാധകർ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വരിസുവിന്റെ റിലീസിനായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റിനു ശേഷം വിജയ് നായകനായി എത്തുന്ന അടുത്ത…
വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികമാർ ആയി എത്തുന്നത് മൂന്ന് തെന്നിന്ത്യൻ താരസുന്ദരികൾ. തൃഷ, സാമന്ത എന്നിവർക്കൊപ്പം കീർത്തി സുരേഷും ദളപതി 67ൽ…
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇടയ്ക്ക് നിര്‍ത്തിവച്ച മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം റാമിന്റെ ചിത്രീകരണം പുനഃരാരംഭിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രീകരണം പുനഃരാരംഭിച്ചത്. സംവിധായകന്‍ ജീത്തു ജോസഫ് സോഷ്യല്‍…
അമ്പത്തിയൊന്നാം ജന്മദിനം കൂട്ടുകാർക്കൊപ്പം അടിപൊളിയായി ആഘോഷിച്ച് നടി രമ്യ കൃഷ്ണൻ. നടിമാരായ ലിസ്സി, ഖുശ്ബു, തൃഷ, രാധിക, മാധൂ, ഉമ റിയാസ്, അനു പാർത്ഥസാരത്ഥി, ഐശ്വര്യ രാജേഷ്,…