Ulakam

‘കല്യാണം കഴിഞ്ഞ് തായ് ലൻഡിൽ പോയി വന്നപ്പോൾ രണ്ടിന്റെ കൈയിലും ഓരോ ട്രോഫികൾ’; മാതാപിതാക്കളായതിന്റെ സന്തോഷവാർത്ത പങ്കുവെച്ച നയൻതാരയ്ക്കും വിക്കിക്കും സോഷ്യൽമീഡിയയിൽ വിദ്വേഷകമന്റ് ആക്രമണം

മാതാപിതാക്കളായതിന്റെ സന്തോഷവാർത്ത പങ്കുവെച്ച നടി നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനും എതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ കമന്റുകൾ. ഇരട്ടക്കുട്ടികൾ ജനിച്ചതിന്റെ സന്തോഷം കഴിഞ്ഞദിവസമാണ് നയൻതാരയും വിഘ്നേഷും സോഷ്യൽമീഡിയയിൽ…

2 years ago