കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി 'അൺലോക്ക് 5' മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവന്നു. ഒക്ടോബർ 15 ഓടെ സ്കൂളുകളും കോളേജുകളും തുറക്കുവാൻ ആണ് തീരുമാനം. കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത…