ഹർത്താൽ ദിനം ചിലർക്ക് ആശ്വാസത്തിന്റെയും ചിലർക്ക് ആഘോഷത്തിന്റെയുമാണ്. ഈസ്റ്ററിന്റെ പിറ്റേന്ന് തന്നെ ഒരു ഹർത്താൽ വന്നത് ചിലരെ ചെറുതായിട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. ഈസ്റ്ററിന്റെ ക്ഷീണം തീർക്കാമല്ലോ...! എന്നാൽ അതിൽ…