മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു പിടി ജീവസുറ്റ ചിത്രങ്ങൾ സമ്മാനിച്ച ലോഹിതദാസ് സാറിനെ നേരിട്ട് കാണുക, അദ്ദേഹത്തിന്റെ ഒരു ചിത്രത്തിൽ അഭിനയിക്കുക എന്നതെല്ലാം പല നടന്മാരുടേയും സ്വപ്‌നമായിരുന്നു.…