Unni Mukundan shares a memorable pic with the fan who died in an accident today

“കുക്കു.. നിന്റെ ഓരോ മെസ്സേജും എനിക്കൊരു പ്രചോദനമായിരുന്നു” ബൈക്ക് ആക്‌സിഡണ്ടിൽ ദാരുണാന്ത്യം സംഭവിച്ച ആരാധകന് ആദരാഞ്ജലി അർപ്പിച്ച് ഉണ്ണി മുകുന്ദൻ

ആൾ കേരള ഉണ്ണി മുകുന്ദൻ ഫാൻസ്‌&വെൽഫയർ അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ ആയിരുന്ന കൃഷ്ണകുമാർ(കുക്കു) ഇന്ന് പുലർച്ചെ 2.00 മണിക്ക് നടന്ന അപകടത്തിലാണ് മരണപ്പെട്ടത്. ഹെൽമറ്റ്…

5 years ago