Unni Mukundan tweets on Farmer Protest

“ഇന്ത്യ എന്നത് ഒരു വികാരമാണ്; ഞങ്ങളുടെ പ്രശ്‌നങ്ങൾ ഞങ്ങൾ പരിഹരിക്കും” കർഷക പ്രക്ഷോഭത്തിൽ അഭിപ്രായവുമായി ഉണ്ണി മുകുന്ദൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഉണ്ണിമുകുന്ദൻ വളരെ പെട്ടെന്ന് തന്നെ മലയാളസിനിമയിലേക്ക് എത്തി. മമ്മൂട്ടി നായകനായെത്തിയ ബോംബെ മാർച്ച് 12…

4 years ago