Unni Mukundan

‘രാവിലെ ഗ്രാഫിക് ഡിസൈന‍‍ർ, രാത്രി പാർട് ടൈം ഡിറ്റക്ടീവ്’, ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ജയ് ഗണേഷ് ട്രയിലർ എത്തി

മലയാളത്തിന്റെ പ്രിയനടൻ ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന 'ജയ് ഗണേഷ്' എന്ന ചിത്രത്തിന്റെ ട്രയില‍ർ എത്തി. രഞ്ജിത്ത് ശങ്കർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും…

10 months ago

‘ആരംഭമായ്’ – ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ജയ് ഗണേഷിലെ ഗാനമെത്തി

മലയാളത്തിന്റെ പ്രിയനടൻ ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിലെ 'ആരംഭമായി' എന്ന ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികൾക്ക്…

10 months ago

‘ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക’; ഗായിക ചിത്രയ്ക്ക് എതിരെ വിമർശനങ്ങൾ ഉയരുന്നതിനിടയിൽ നയം വ്യക്തമാക്കി ഉണ്ണി മുകുന്ദൻ

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കണമെന്ന് ആഹ്വാനം ചെയ്ത് നടൻ ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഉണ്ണി…

1 year ago

‘താങ്കൾ എനിക്ക് നൽകിയ 45 മിനിറ്റാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയം’ – പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മുമ്പിൽ അമ്പരന്ന് ഉണ്ണി മുകുന്ദൻ

കഴിഞ്ഞദിവസം കേരളത്തിൽ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ താരസമ്പന്നമായ യുവത്വമായിരുന്നു കാത്തു നിന്നത്. താരങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും പ്രധാനമന്ത്രി തയ്യാറായി. നടൻ ഉണ്ണി…

2 years ago

ബഹ്റിൻ കെ.എസ്.സി.എയുടെ മന്നം പുരസ്കാരം ഉണ്ണി മുകുന്ദന് സമ്മാനിക്കും

മാളികപ്പുറം സിനിമയിലെ പ്രകടനത്തിലൂടെ മലയാളികളുടെ മനസിൽ സ്ഥിലപ്രതിഷ്ഠ നേടിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ഏതായാലും വൻ വിജയം സ്വന്തമാക്കിയ മാളികപ്പുറം സിനിമയ്ക്കു പിന്നാലെ ഉണ്ണി മുകുന്ദനെ തേടി…

2 years ago

‘ഉണ്ണിമുകുന്ദനും ഞാനും ബാലയെ സന്ദർശിച്ചു, മറ്റ് കുഴപ്പങ്ങളില്ല’; തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ബാദുഷ

കഴിഞ്ഞദിവസമാണ് നടൻ ബാലയെ കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബോധരഹിതനായ അദ്ദേഹത്തെ ഐ സി യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ഐ…

2 years ago

മിന്നൽ മുരളിക്ക് ശേഷം മലയാളിക്ക് മറ്റൊരു സൂപ്പർ ഹീറോ കൂടി, ഗന്ധർവ ജൂനിയർ ആകാൻ ഉണ്ണി മുകുന്ദൻ, അഞ്ചു ഭാഷകളിലായി ഒരുങ്ങുന്നത് പാൻ ഇന്ത്യൻ സൂപ്പർ ഹീറോ ചിത്രം

മലയാള സിനിമയ്ക്ക് വീണ്ടുമിതാ ഒരു സൂപ്പർ ഹീറോ കൂടി സ്വന്തമാകാൻ പോകുന്നു. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പാൻ ഇന്ത്യാ ചിത്രം ഗന്ധർവ ജൂനിയർ ചിത്രീകരണം ആരംഭിച്ചു.…

2 years ago

അയ്യപ്പന് ശേഷം ഇനി ഗന്ധർവനായാണ് വേഷമിടുന്നത്, വിമർശിക്കേണ്ടവർക്ക് അതുമായി മുന്നോട്ടു പോകാം – വിമർശകരുടെ വാ അടപ്പിച്ച് ഉറച്ച ചുവടുകളുമായി ഉണ്ണി മുകുന്ദൻ മുന്നോട്ട്

നടൻ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം മാളികപ്പുറം തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. മാളികപ്പുറം സിനിമയുടെ പേരിൽ വലിയ വിവാദങ്ങൾ ആയിരുന്നു ഉണ്ടായത്. ഇത് തന്നെ…

2 years ago

സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകാതെ ഉണ്ണി മുകുന്ദൻ പറ്റിച്ചെന്ന് ബാല, പ്രതിഫലം ഒന്നും വേണ്ടെന്ന് പറഞ്ഞാണ് ബാല വന്നതെന്നും രണ്ടുലക്ഷം എന്നിട്ടും കൊടുത്തെന്നും ലൈൻ പ്രൊഡ്യൂസർ

ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിന് നടനും സിനിമയുടെ നിർമാതാവുമായ ഉണ്ണി മുകുന്ദൻ തനിക്ക് പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ച് നടൻ ബാല രംഗത്ത്. ചിത്രത്തിന്റെ നിർമാതാവായ ഉണ്ണി…

2 years ago

നെപ്പോട്ടിസത്തെ ഞാൻ തല തിരിച്ചു വെച്ചു..! തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ

മലയാളി പ്രേക്ഷകരുടെ പ്രിയ യുവനായകൻ ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷെഫീഖിന്റെ സന്തോഷം. നവംബർ 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ…

2 years ago