പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും. അതിന്റെ തിരക്കഥാകൃത്തുമാരിൽ ഒരാളായ അഫ്‌സൽ കരുനാഗപ്പള്ളി തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയേ ആദ്യമായും അവസാനമായും…