ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്ന ശേഷമുള്ള ആദ്യ ക്രിസ്മസ് ആഘോഷമാക്കി നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരട്ടക്കുഞ്ഞുങ്ങളെ ഉയിരും ഉലകവും എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് വിഘ്‌നേഷ് ശിവനാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. നിരവധി…