'മരക്കാർ - അറബിക്കടലിന്റെ സിംഹം' എന്ന സിനിമ തന്നെ അമ്പരപ്പിച്ചെന്നും സിനിമ വലിയ വിജയമാകുന്നു എന്നറിയുന്നതില്‍ സന്തോഷമെന്നും സംവിധായകൻ വിഎ ശ്രീകുമാർ. തിയറ്ററിലും സോഷ്യല്‍ മീഡിയയിലും മരക്കാറിനെതിരെ…