Valimai ajith movie official trailer is out now

കാത്തിരിപ്പുകൾക്ക് അവസാനമേകി കിടിലൻ ആക്ഷൻ വിരുന്നൊരുക്കി അജിത്തിന്റെ ‘വലിമൈ’ ട്രെയ്‌ലർ; വീഡിയോ

ആരാധകരെ ആവേശത്തിലാക്കി അജിത്ത് നായകനാകുന്ന ‘വലിമൈ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. തകർപ്പൻ ആക്ഷൻ രംഗങ്ങൾക്ക് ഒപ്പം ഹൈ ടെക്ക് സാങ്കേതികവിദ്യയുടെ ഉപയോഗവും ചിത്രത്തിൽ ഉണ്ടെന്ന് ട്രെയ്‌ലർ ഉറപ്പേകുന്നു. ഏറെ…

3 years ago