തന്റെ തിരിചുവരവ് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരമായിരുന്ന ജെനീലിയ ഡിസൂസ.രണ്ടു കുട്ടികളുടെ അമ്മയായാലെന്താ ആരും പറയില്ല ഇത് ഞങ്ങളടെ പഴയ ധരണി അല്ലായെന്ന്. 15 വർഷത്തിന്…