ടോവിനോ തോമസ് നായകനായെത്തുന്ന ചിത്രം 'വരവി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നടന്‍ മോഹന്‍ലാലിന്റെ ഒഫിഷ്യല്‍ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. കാല്‍ത്തളയിട്ട് കവുങ്ങില്‍ ചാടി മറിഞ്ഞ് നീങ്ങുന്ന…