സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത് പാര്‍വ്വതി തിരുവോത്ത് നായികയാവുന്ന 'വര്‍ത്തമാനം' ടീസര്‍ കണ്ടത് പത്തു ലക്ഷത്തിലേറെ പേര്‍. ദില്ലിയിലെ ഒരു സര്‍വ്വകലാശാലയിലേക്ക് മലബാറില്‍ നിന്നെത്തുന്ന ഗവേഷക വിദ്യാര്‍ഥിയാണ്…
സിദ്ധാര്‍ത്ഥ ശിവയുടെ സംവിധാനത്തില്‍ പാര്‍വ്വതി തിരുവോത്ത് നായികയാവുന്ന 'വര്‍ത്തമാന'ത്തിന്റെ ടീസര്‍ പുറത്തെത്തി. ദില്ലിയിലെ ഒരു സര്‍വ്വകലാശാലയിലേക്ക് മലബാറില്‍ നിന്നെത്തുന്ന ഗവേഷക വിദ്യാര്‍ഥിയാണ് പാര്‍വ്വതിയുടെ കഥാപാത്രം. സ്വാതന്ത്ര്യ സമര…