Vasisht

ഇഷ്ടനടൻ ടോവിനോ മാമ; യുവരാജ് മാമനെ കണ്ടത് ഏറ്റവും വലിയ എക്സൈറ്റ്മെന്റ്: മനസു തുറന്ന് മിന്നൽ മുരളിയിലെ ജോസ്മോൻ

മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി കണ്ടിറങ്ങിയപ്പോൾ മനസിൽ തങ്ങിനിന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ജോസ്മോൻ. വസിഷ്ഠ് എന്ന മിടുക്കനാണ് ജോസ്മോനെ ഗംഭീരമാക്കിയത്. സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും…

3 years ago