Vasu annan

വാസു അണ്ണനെ ഒന്ന് സൂക്ഷിക്കണം,ഇതാണ് എന്റെ യഥാർത്ഥ ഭർത്താവ്;ട്രോളുകൾക്ക് രസികൻ മറുപടിയുമായി നടി മന്യ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് കുഞ്ഞിക്കൂനൻ സിനിമയിലെ വാസു അണ്ണനും പ്രിയയുമാണ്. ചിത്രത്തിലെ വില്ലൻ കഥാപാത്രം വാസു, പ്രിയ ലക്ഷ്മിയെ വിവാഹം…

4 years ago