ഹയ എന്ന ചിത്രത്തിന് ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അന്ധകാര'യുടെ ഷൂട്ടിംഗ് ആരംഭിച്ചു. എറണാകുളം ആലുവയില്‍ ഇന്ന് രാവിലെ ചിത്രത്തിന്റെ പൂജ നടന്നിരുന്നു.…