ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന കാക്കിപ്പടയ്ക്ക് ആശംസകളുമായി മലയാളത്തിലെ പ്രശസ്ത പി ആര്‍ ഒ വാഴൂര്‍ ജോസ്. ചിത്രത്തിന്റെ തുടക്കം മുതല്‍ താനും ഒപ്പമുണ്ടെന്നും ധാരാളം ചിത്രങ്ങളില്‍…