രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് വീണ്ടും ഒരു വനിതക്ക്. കഴിഞ്ഞ മന്ത്രിസഭയിൽ മലയാളികളുടെ പ്രിയപ്പെട്ട ടീച്ചറമ്മ കെ കെ ഷൈലജ ടീച്ചറിന്റെ പിൻഗാമിയായി വീണ ജോർജാണ് ഇത്തവണ…