Vellimoonga

പഞ്ചവടിപ്പാലം, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങൾ പോലെ ഒരു ചിത്രമാണ് വെള്ളരിപട്ടണമെന്ന് മഞ്ജു വാര്യർ

മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യർ നായികയായി എത്തുന്ന പുതിയ ചിത്രമാണ് വെള്ളരിപട്ടണം. ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായാണ് വെള്ളരിപട്ടണം എത്തുന്നത്. മാ‍ർച്ച് 24ന് ചിത്രം റിലീസ്…

2 years ago