'മിന്നല്‍ മുരളി'ക്ക് അഭിനന്ദനവുമായി സംവിധായകന്‍ വെങ്കട് പ്രഭു. ഒരു സൂപ്പര്‍ ഹീറോയുടെ പിറവിയെ എന്തു മനോഹരമായാണ് ഒരുക്കിയിരിക്കുന്നതെന്നും, സിനിമയെക്കുറിച്ച് അഭിമാനം തോന്നുവെന്നും വെങ്കട് പ്രഭു പറഞ്ഞു. 'മിന്നല്‍…