എല്ലായ്‌പ്പോഴും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള ഗായകനാണ് വിധുപ്രതാപ്. വിധുവിനൊപ്പം ഭാര്യയും നര്‍ത്തകിയുമായ ദീപ്തി പ്രസാദും എല്ലാവര്‍ക്കും സുപരിചിതയാണ്. വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് ഇവര്‍…