Vidhu Vincent reveals the reason of leaving WCC

ഉയരെയിൽ പാർവ്വതി സിദ്ദിഖിനൊപ്പം അഭിനയിച്ചതിന് വിശദീകരണം ആവശ്യപ്പെട്ടോ? WCCയിൽ ഇരട്ടത്താപ്പെന്ന് വിധു വിൻസെന്റ്

സംവിധായിക വിധു വിൻസെന്റ് WCCയിൽ നിന്നും പിന്മാറിയതിനെ തുടർന്ന് സംഘടനക്കുള്ളിലെ അസ്വാരസ്യങ്ങൾ ഓരോന്നായി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. താൻ എന്ത് കൊണ്ടാണ് പിന്മാറിയതെന്നും സംഘടനയിൽ ഇരട്ടത്താപ്പാണെന്നും വ്യക്തമാക്കിയിരിക്കുകയാണ്…

5 years ago