ആനീസ് കിച്ചനിലൂടെ ആനിയും കഥയല്ലിത് ജീവിതത്തിലൂടെ വിധുബാലയും പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ആനീസ് കിച്ചണിൽ അതിഥിയായെത്തിയ വിധുബാലയുടെ വാക്കുക്കൾക്ക് ഇപ്പോൾ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ…