ഡിയർ കോമ്രേഡിന് ശേഷം വിജയ് ദേവരകൊണ്ട നായകനാകുന്ന വേൾഡ് ഫേമസ് ലവറിന്റെ ടീസർ പുറത്തിറങ്ങി. ആന്തോളജി റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രവുമായിട്ടാണ് നടന്‍ എത്തുന്നത്. റാഷി…