വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഏകദേശം 145 കോടിയോളമാണ് ചിത്രം വേൾഡ് വൈഡ് ആദ്യദിനം കരസ്ഥമാക്കിയത്. കേരളത്തിലും പത്ത്…