നടിയും അവതാരകയുമായ ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. കഴിഞ്ഞ വര്‍ഷം ജനുവരി 22ന് ഗുരുവായൂരില്‍വച്ചായിരുന്നു ഇവരുടെ വിവാഹം. ഇപ്പോള്‍ ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ്…