താരമൂല്യത്തിന്റെ കാര്യത്തിൽ തമിഴകത്ത് രജനീകാന്തിനെ പിന്തള്ളിക്കൊണ്ട് മുന്നേറുന്ന താരമാണ് വിജയ്. വിജയുടെ പിറന്നാൾ എക്കാലവും വലിയ ആഘോഷമാക്കി ആരാധകർ മാറ്ററുണ്ടായിരുന്നു. സോഷ്യൽമീഡിയയിലും പുറത്തും വലിയ ആഘോഷമായിരുന്നു അത്.…