തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന പ്രണയമാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്‌നേശ് ശിവന്റേയും. ഇരുവരുടെയും പ്രണയത്തിന് തുടക്കം കുറിച്ച വിജയ് സേതുപതി ചിത്രം…