Vijay Yesudas reveals his religous beliefs

“ഇപ്പോള്‍ അഞ്ചു വര്‍ഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്..! പ്രാര്‍ത്ഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവും ഇല്ല” വിജയ് യേശുദാസ്

മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് പറഞ്ഞു വിവാദങ്ങളില്‍ നിറഞ്ഞ ഗായകനാണ് വിജയ് യേശുദാസ്. താന്‍ അഞ്ചു വര്‍ഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട് എന്ന് വിജയ് യേശുദാസ് പറയുന്നു.…

4 years ago