VIJESH PANATHUR

‘ഈ തടിയും വെച്ച് ഇങ്ങനെ കരയല്ലേ കണ്ണാ’ – ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന നദികളിൽ സുന്ദരി യമുനയുടെ രസകരമായ ട്രെയിലർ പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ നായകന്മാരാകുന്ന 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിൻ്റെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ പോലെ തന്നെ…

1 year ago