യുവനടൻ വിജിലേഷ് വിവാഹിതനാകുന്നു; താരം തന്നെ സോഷ്യൽ മീഡിയയിൽ കൂടിയാണ് വാർത്ത പുറത്ത് വിട്ടത്. ‘കല്ല്യാണം സെറ്റായിട്ടുണ്ടേ... ഡേറ്റ് പിന്നീട് അറിയിക്കാട്ടോ.... കൂടെ ഉണ്ടാവണം’. – താരം…