Vikram Thangalaan

“തങ്കലാനിൽ എനിക്കൊരു ഡയലോഗ് പോലുമില്ല..!” ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചിയാൻ വിക്രം

ഏറ്റെടുക്കുന്ന കഥാപാത്രങ്ങളുടെ പൂർണതക്കായി ഏതറ്റം വരെ പോകുവാനും മടിയില്ലാത്ത നടനാണ് ചിയാൻ വിക്രമെന്ന് എല്ലാ പ്രേക്ഷകർക്കും അറിയാവുന്നതാണ്. കാശിയിൽ അന്ധനായി അഭിനയിക്കുവാൻ കഠിനാധ്വാനം ചെയ്‌ത വിക്രം ശങ്കർ…

1 year ago