vilayath budha movie

സിനിമ ഷൂട്ടിംഗിനിടെ നടൻ പൃഥ്വിരാജിന് പരിക്ക്, ഇന്ന് കാലിന് ശസ്ത്രക്രിയ

നടൻ പൃഥ്വിരാജിന് ഷൂട്ടിംഗിനിടെ പരിക്ക്. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് പൃഥ്വിരാജിന് പരിക്കേറ്റത്. മറയൂരിൽ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ആയിരുന്നു പരിക്ക് പറ്റിയത്. കാലിന് പരിക്കേറ്റ താരത്തെ…

2 years ago