vimala raman

നീല സാരിയില്‍ സുന്ദരിയായി വിമല രാമന്‍

ചുരുക്കം ചില സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് വിമല രാമന്‍. ടൈം എന്ന ചിത്രത്തിലൂടെയായിരുന്നു വിമല മലയാളത്തില്‍ എത്തുന്നത്. സുരേഷ് ഗോപിയായിരുന്നു ചിത്രത്തിലെ നായകന്‍.…

4 years ago