vimala

പണമില്ലാതെ വിഷമിച്ച ശ്രീനിവാസന് താലിമാല വാങ്ങാൻ മമ്മൂട്ടി 3000 രൂപ നൽകി, ഇതറിഞ്ഞ സുൽഫത്ത് മമ്മൂട്ടിയോട് ദേഷ്യപ്പെട്ടു

തിരക്കഥ, അഭിനയം തുടങ്ങി മലയാളസിനിമയിൽ ഒരു കാലത്ത് സജീവമായ പേരായിരുന്നു ശ്രീനിവാസന്റേത്. അടുത്ത കാലത്ത് അസുഖബാധിതനായതിനെ തുടർന്ന് സിനിമയിൽ സജീവമല്ല അദ്ദേഹം. സിനിമയിൽ നിന്ന് അകലം പാലിക്കുന്നുണ്ടെങ്കിലും…

2 years ago