രാജ്യം മുഴുവൻ ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോൾ വിനീത് ശ്രീനിവാസൻ തന്റെ 'ഹൃദയ'ത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു. അഭിനേതാവ്, ഗായകൻ, സംവിധായകൻ എന്നീ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത്…