അൽഫോൻസ് പുത്രേൻ നിർമാതാവാകുന്ന ആദ്യചിത്രം 'തൊബാമ' നാളെ തീയറ്ററുകളിലെത്തുകയാണ്. ചിത്രത്തെ കുറിച്ച് രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് അൽഫോൻസ് പുത്രേൻ ഇട്ടിരുന്നു. സിജു വിൽസൺ, കൃഷ്ണശങ്കർ, ഷറഫുദ്ധീൻ…