ആരാധകരെ ആവേശത്തിലാക്കി അജിത്ത് നായകനാകുന്ന 'വലിമൈ'യുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. സാധാരണ മേക്കിംഗ് വീഡിയോകളിൽ നിന്ന് വ്യത്യസ്തമായാണ് ഇതിന്റെ മേക്കിംഗ് വീഡിയോ. ഹൈവേകളിൽ അവതരിപ്പിക്കുന്ന ബൈക്ക് സ്റ്റണ്ടുകളുടെ…