Virus shoot Wraps up

ട്വന്റി20ക്ക് ശേഷമുള്ള ഏറ്റവും വലിയ താരനിര..! വൈറസ് ചിത്രീകരണം പൂർത്തിയായി

മലയാളികളെ ഒന്നാകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ വൈറസ് ബാധയും, രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന നഴ്സ് ലിനിയുടെ ജീവിതവും ആസ്പദമാക്കി ആഷിക് അബു ഒരുക്കുന്ന…

5 years ago