ഉലകനായകൻ കമലഹാസൻ നായകനായ വിശ്വരൂപം 2 സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും കളക്ഷനിൽ മികച്ച റിപ്പോർട്ടുമായി മുന്നേറുന്നു. ലോകം അത്ഭുതപ്പെട്ട ബാഹുബലിയെ പോലും പിന്നിലാക്കിയിരിക്കുകയാണ് വിശ്വരൂപം 2. ആദ്യ ദിനത്തില്‍…