Viswasam is censored with clean U certificate

വിശ്വാസത്തിന് ക്ളീൻ U സർട്ടിഫിക്കറ്റ്; പൊങ്കൽ ആഘോഷങ്ങളുമായി ചിത്രം ജനുവരി 10ന് എത്തുന്നു

പൊങ്കൽ റിലീസായി തീയറ്ററുകളിൽ എത്തുന്ന തല അജിത് ചിത്രം വിശ്വാസത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ്. ജനുവരി 10ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ അജിത് രണ്ടു ഗെറ്റപ്പുകളിലാണ് എത്തുന്നത്.…

5 years ago