കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി മമ്മൂക്ക എത്തുന്ന വണ്ണിലെ വിവേക് ഗോപന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി റോഷൻ അലക്സ് എന്ന വേഷമാണ് വിവേക്…