Vivek Oberoi Speaks About his Role in Lucifer

“എന്റെ കരിയറിൽ ഇതുപോലൊരു കഥാപാത്രം ഞാൻ ചെയ്‌തിട്ടില്ല” ലൂസിഫറിലെ തന്റെ റോളിനെക്കുറിച്ച് വിവേക് ഒബ്‌റോയ്

പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറിലൂടെ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും മലയാളത്തിൽ തന്റെ ആദ്യചിത്രം ചെയ്യുകയാണ്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ നിർമാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി…

6 years ago