ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് നയന്‍താരയുടേയും വിഘ്നേഷ് ശിവന്റേയും. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരിക്കുകയാണ്…