പുലിമുരുകന് ശേഷം സംവിധാനം നിർവഹിക്കുവാൻ പോകുന്ന അടുത്ത ചിത്രമേതെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ ഏവരും. മമ്മൂട്ടി നായകനാകുന്ന രാജാ 2 അനൗൺസ് ചെയ്തിട്ടുള്ളതിനാൽ അത് തന്നെയായിരിക്കും അടുത്തത് എന്നുറപ്പ്.…